തിരൂർ തുവക്കാടിൽ ഫിഫാ മഞ്ചേരി ഫൈനലിൽ

- Advertisement -

തിരൂർ തുവക്കാട് സെവൻസിൽ ഫിഫാ മഞ്ചേരി ഫൈനലിൽ. ഇന്നലെ നടന്ന സെമി ഫൈനലിൽ സൂപ്പർ സ്റ്റുഡിയോയെ തോൽപ്പിച്ചാണ് ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement