ഫിഫാ മഞ്ചേരി ഇന്ന് കെ എഫ് സി കാളികാവിനെതിരെ

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് മൂന്ന് ടൂർണമെന്റുകളിൽ മത്സരങ്ങൾ നടക്കും. സുൽത്താൻ ബത്തേരി, കൊണ്ടോട്ടി, പാണ്ടിക്കാട് എന്നീ ടൂർണമെന്റുകളിലാണ് ഇന്ന് മത്സരം നടക്കുന്നത്. കൊണ്ടോട്ടിയിൽ ഇന്ന് വൻ പോരാട്ടമാണ് നടക്കുന്നത്. അവിടെ സെവൻസിലെ വമ്പന്മാരായ ഫിഫാ മഞ്ചേരി കെ എഫ് സി കാളികാവിനെ നേരിടും.

ഫിക്സ്ചറുകൾ;

സുൽത്താൻബത്തേരി;
അഭിലാഷ് കുപ്പൂത്ത് vs കെ ആർ എസ് കോഴിക്കോട്

കൊണ്ടോട്ടി;
ഫിഫാ മഞ്ചേരി vs കെ എഫ് സി കാളികാവ്

വളാഞ്ചേരി;
മത്സരമില്ല

പാണ്ടിക്കാട്;
സൂപ്പർ സ്റ്റുഡിയോ vs അൽ മിൻഹാൽ

Advertisement