Site icon Fanport

ഫിഫാ മഞ്ചേരി ഇന്ന് ലിൻഷയ്ക്ക് എതിരെ

സെവൻസിൽ ഇന്ന് നലു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് മാനന്തവാടി സെവൻസിലാണ്. അവിടെ സെമി ഫൈനൽ ലക്ഷ്യമിട്ട് ഫിഫാ മഞ്ചേരിയും ലിൻഷാ മണ്ണാർക്കാടും ആണ് നേർക്കുനേർ വരുന്നത്. കഴിഞ്ഞ ദിവസം ഫിഫാ മഞ്ചേരി കാടപ്പടി ഫൈനലിൽ തോറ്റിരുന്നു. ലിൻഷ മണ്ണാർക്കാട് തുവ്വൂരിലും പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ ഇരുടീമുകളും വിജയ വഴിയിൽ തിരികെയെത്താൻ ആകും ഇന്ന് ശ്രമിക്കുക.

ഫിക്സ്ചറുകൾ;

ഇരിക്കൂർ:
അൽ മദീന vs ഉഷ തൃശ്ശൂർ

തുവ്വൂർ;
എഫ് സി പെരിന്തൽമണ്ണ vs റോയൽ ട്രാവൽസ്

കുപ്പൂത്ത്;
മത്സരമില്ല

മാനന്തവാടി;
ഫിഫാ മഞ്ചേരി vs ലിൻഷാ മണ്ണാർക്കട്

നിലമ്പൂർ;
മെഡിഗാഡ് അരീക്കോട് vs ലക്കിസോക്കർ ആലുവ

Exit mobile version