ഫിഫാ മഞ്ചേരി ഇന്ന് സോക്കർ ഷൊർണ്ണൂരിനെതിരെ

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് വെള്ളമുണ്ടയിൽ ആണ്. അവിടെ ഫിഫാ മഞ്ചേരി സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ ആണ് നേരിടുന്നത്. മികച്ച ഫോമിലാണ് ഫിഫാ മഞ്ചേരി ഉള്ളത്. എങ്കിലും കഴിഞ്ഞ ദിവസം ഒതുക്കുങ്ങൽ ഫൈനലിൽ പരാജയപ്പെട്ടതിൽ ഫിഫ മഞ്ചേരി ക്ഷീണത്തിലാണ്.

ഫിക്സ്ചറുകൾ;

മുടിക്കൽ;
സൂപ്പർ സ്റ്റുഡിയോ vs സ്കൈ ബ്ലൂ

പെരിന്തൽമണ്ണ;
അൽ മദീന vs എഫ് സി കൊണ്ടോട്ടി

വാണിയമ്പലം;
കെ എഫ് സി കാളികാവ് vs എ വൈ സി ഉച്ചാരക്കടവ്

വെള്ളമുണ്ട;
ഫിഫാ മഞ്ചേരി vs സോക്കർ ഷൊർണ്ണൂർ

Advertisement