ഫിഫാ മഞ്ചേരി ഇന്ന് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ നേരിടും

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു ടൂർണമെന്റുകളിൽ മത്സരങ്ങൾ നടക്കും. മുണ്ടൂർ, കൊണ്ടോട്ടി, വളാഞ്ചേരി, പാണ്ടിക്കാട് എന്നീ ടൂർണമെന്റുകളിലാണ് ഇന്ന് മത്സരം നടക്കുന്നത്. വളാഞ്ചേരിയിൽ ഇന്ന് ഫിഫാ മഞ്ചേരി ഹണ്ടേഴ്സ് കൂത്തുപറമ്പിനെ നേരിടും. വളാഞ്ചേരിയിൽ കിരീടം ലക്ഷ്യമിടുന്ന ഫിഫാ മഞ്ചേരി ഹണ്ടേഴ്സിനെ പരാജയപ്പെടുത്താം എന്ന പ്രതീക്ഷയിൽ ആണ്.

ഫിക്സ്ചറുകൾ;

മുണ്ടൂർ;
മെഡിഗാഡ് അരീക്കോട് vs സൂപ്പർ സ്റ്റുഡിയോ

കൊണ്ടോട്ടി;
സബാൻ കോട്ടക്കൽ vs സോക്കർ ഷൊർണ്ണൂർ

വളാഞ്ചേരി;
ഫിഫ മഞ്ചേരി vs ഹണ്ടേഴ്സ് കൂത്തുപറമ്പ്

പാണ്ടിക്കാട്;
അൽ മദീന vs അഭിലാഷ് കുപ്പൂത്ത്

Advertisement