
പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ ഗ്രാൻഡ് ഹൈപ്പർ ഫിഫാ മഞ്ചേരിക്ക് വിജയം. ഇന്നലെ കെ ആർ എസ് കോഴിക്കോടിനെയാണ് ആണ് ഫിഫാ മഞ്ചേരി തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. സെമി ഫൈനൽ ലീഗ് മത്സരമാണ് പാണ്ടിക്കാട് നടക്കുന്നത്.
ഇന്ന് സെമി ലീഗ് മത്സരത്തിൽ കെ ആർ എസ് കോഴിക്കോട് എഫ് സി പെരിന്തൽമണ്ണയെ നേരിടും.
ലീഗ് ടേബിൾ;
TEAM MATCH POINT
KRSC 2 3
UDAYA 1 0
FIFA 1 3
FC PMNA 0 0
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial