Site icon Fanport

ഇന്ന് ഫിഫാ മഞ്ചേരി അൽ മിൻഹാലിനെതിരെ, തീപാറും പോരാട്ടം

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് ഒതുക്കങ്ങലിൽ ആണ്. അവിടെ ഫിഫാ മഞ്ചേരി അൽ മിൻഹാലിനെ നേരിടും. വിജയകൾ സെമി ഫൈനലിൽ എത്തും. ഒതുക്കുങ്ങലിൽ അൽ മദീനയെയും ടോപ് മോസ്റ്റ് തലശ്ശേരിയെയും തോൽപ്പിച്ച് ആണ് അൽ മിൻഹാൽ ക്വാർട്ടർ വരെ എത്തിയത്. ജിംഖാനയെയും കെ എഫ് സി കാളികാവിനെയും ആണ് ഫിഫ ഒതുക്കുങ്ങലിൽ വീഴ്ത്തിയത്.

ഫിക്സ്ചറുകൾ;

പെരിന്തൽമണ്ണ;
ജവഹർ മാവൂർ vs ബെയ്സ് പെരുമ്പാവൂർ

വാണിയമ്പലം;
അൽ മദീന vs എഫ് സി കൊണ്ടോട്ടി

പിണങ്ങോട്;
അഭിലാഷ് കുപ്പൂത്ത് vs സബാൻ കോട്ടക്കൽ

ഒതുക്കുങ്ങൽ;

ഫിഫാ മഞ്ചേരി vs അൽ മിൻഹാൽ വളാഞ്ചേരി

Exit mobile version