
കൊട്ടപ്പുറം അഖിലേന്ത്യ സെവൻസിന്റെ ഫൈനലിൽ ശക്തരായ ഫിഫാ മഞ്ചേരിയെ മുട്ടുകുത്തിച്ച് ന്യൂകാസിൽ ലക്കി സോക്കർ ആലുവ കിരീടം ഉയർത്തി. ഇന്നലെ നടന്ന കലാശപോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ലക്കി സോക്കർ ആലുവ ഫിഫയെ പരാജയപ്പെടുത്തിയത്. ലക്കി സോക്കർ ആലുവയുടെ സീസണിലെ മൂന്നാം കിരീടമാണിത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial