
കോട്ടപ്പുറം അഖിലേന്ത്യാ സെവൻസിന്റെ ഫിഫാ മഞ്ചേരിക്ക് വിജയം. ഇന്നലെ നടന്ന ഫൈനലിൽ ടൗൺ എഫ് സി പെരിന്തൽമണ്ണയെ ആണ് ഫിഫാ മഞ്ചേരി തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. കോട്ടപ്പുറത്ത് ഇന്ന് ഫിഫാ മഞ്ചേരി ലിൻഷാ മെഡിക്കൽസിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial