ലിൻഷയെ ഞെട്ടിച്ച് എഫ് സി കൊണ്ടോട്ടി

കുറ്റിപ്പുറം അഖിലേന്ത്യാ സെവൻസിൽ ലിൻഷ മെഡിക്കൽസിനെ അട്ടിമറിച്ച് എഫ് സി കൊണ്ടോട്ടി. ഇന്നലെ നടന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് എഫ് സി കൊണ്ടോട്ടി ലിൻഷയെ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. സീസണിൽ ആദ്യമായാണ് എഫ് സി കൊണ്ടോട്ടി ലിൻഷയെ തോൽപ്പിക്കുന്നത്.

ഇന്ന് കുറ്റിപ്പുറത്ത് ജവഹർ മാവൂർ ജിംഖാന തൃശ്ശൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെംബ്ലിയിൽ സ്പർസിനെയും വീഴ്ത്തി കിരീടത്തിന് അരികെ മാഞ്ചസ്റ്റർ സിറ്റി
Next articleഅമ്പലവയലിൽ ഫിഫാ മഞ്ചേരിക്ക് ജയം