Site icon Fanport

എടത്തനാട്ടുകരയിൽ ഇന്ന് ലിൻഷാ മണ്ണാർക്കാട് റോയൽ ട്രാവൽസ് പോരാട്ടം

സെവൻസിൽ ഇന്ന് ഏഴു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് എടത്തനാട്ടുകരയിലാണ്. എടത്തനാട്ടുകരയിൽ സെമി ഫൈനലിലെ രണ്ടാം പാദത്തിൽ ലിൻഷാ മണ്ണാർക്കാടും റോയൽ ട്രാവൽസ് കോഴിക്കോടുമാണ് നേർക്കുനേർ വരുന്നത്. ആദ്യ പാദത്തിൽ ലിൻഷാ മണ്ണാർക്കാട് റോയൽ ട്രാവൽസിനെ തോൽപ്പിച്ചിരുന്നു. ഇന്ന് വിജയിച്ചാൽ മാത്രമെ റോയൽ ട്രാവൽസിന് സെമി പ്രതീക്ഷയെങ്കിലും ഉണ്ടാവുകയുള്ളൂ.

ഫിക്സ്ചറുകൾ;

തുവ്വൂർ;
കെ എഫ് സി കാളികാവ് vs ടൗൺ ടീം അരീക്കോട്

കുപ്പൂത്ത്;
അൽ മദീന vs ജിംഖാന തൃശ്ശൂർ

മാനന്തവാടി;
അൽ മിൻഹാൽ vs സ്കൈ ബ്ലൂ

കൊടുവള്ളി;

ബെയ്സ് പെരുമ്പാവൂർ vs മെഡിഗാഡ് അരീക്കോട്

നിലമ്പൂർ;
സബാൻ കോട്ടക്കൽ vs ഉഷാ തൃശ്ശൂർ

കാടപ്പടി;
ഫിഫാ മഞ്ചേരി vs ജവഹർ മാവൂർ

എടത്തനാട്ടുകര;
ലിൻഷാ മണ്ണാർക്കാട് vs റോയൽ ട്രാവൽസ് കോഴിക്കോട്

Exit mobile version