എടക്കരയിൽ അഭിലാഷ് കുപ്പൂത്ത് മുന്നേറ്റം

- Advertisement -

എടക്കര അഖിലേന്ത്യാ സെവൻസിൽ വിജയവുമായി അഭിലാഷ് കുപ്പൂത്ത്. ഇന്ന് എടക്കരയിൽ സ്കൈ ബ്ലൂ എടപ്പാളിനെ ആണ് അഭിലാഷ് കുപ്പൂത്ത് പരാജപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അഭിലാഷ് കുപ്പൂത്തിന്റെ വിജയം. നാളെ എടക്കര സെവൻസിൽ ഫിഫാ മഞ്ചേരി എഫ് സി കൊണ്ടോട്ടിയെ നേരിടും.

Advertisement