തുവ്വൂരിൽ ഇന്ന് എൽ ക്ലാസികോ, ഫിഫാ മഞ്ചേരിയും അൽ മദീനയും കൊമ്പുകോർക്കും

- Advertisement -

സെവൻസിൽ ഇന്ന് മൂന്ന് മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് തുവ്വൂർ സെവൻസിലാണ്. അവിടെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ സെവൻസിലെ വമ്പന്മാരാണ് നേർക്കുനേർ വരുന്നത്. സെവൻസിലെ എൽ ക്ലാസികോ എന്ന് അറിയപ്പെടുന്ന പോരിൽ ഫിഫാ മഞ്ചേരിയും അൽ മദീനയും നേർക്കുനേർ വരും. സീസണിൽ ഫിഫയും മദീനയും ഇത് മൂന്നാം തവണയാണ് നേർക്കുനേർ വരുന്നത്. മുമ്പ് ഏറ്റുമുട്ടിയപ്പോൾ ഒരു മത്സരം മദീനയും ഒരു മത്സരം ഫിഫയുമാണ് വിജയിച്ചത്.

ഫിക്സ്ചറുകൾ;

കൊണ്ടോട്ടി;
സൂപ്പർ സ്റ്റുഡിയോ vs ഫിറ്റ്വെൽ കോഴിക്കോട്

ഇരിക്കൂർ:
സബാൻ കോട്ടക്കൽ vs കെ ആർ എസ് കോഴിക്കോട്

തുവ്വൂർ;
ഫിഫാ മഞ്ചേരി vs അൽ മദീന

കുപ്പൂത്ത്;
മത്സരമില്ല

നിലമ്പൂർ;
മത്സരമില്ല

Advertisement