ചെമ്മാണിയോട് ലിൻഷ മണ്ണാർക്കാട് അൽ മദീനയെ തോൽപ്പിച്ചു

- Advertisement -

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് മിന്നും ജയം. ഇന്നലെ നടന്ന മത്സരത്തിൽ അൽ മദീനയെയാണ് ലിൻഷ തോൽപ്പിച്ചത്‌‌. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിൻഷയുടെ ജയം.

ഇന്ന് ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് ശാസ്താ മെഡിക്കൽസിനെ നേരിടും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement