ചെമ്മാണിയോട് ശാസ്ത മെഡിക്കൽസിന് ജയം

- Advertisement -

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ ശാതാ മെഡിക്കൽസിന് മിന്നും ജയം. ഇന്നലെ നടന്ന മത്സരത്തിൽ എ വൈ സിയെ ആണ് ശാസ്റ്റ്ഗ തോൽപ്പിച്ചത്‌‌. രണ്ടിനെതിരെ ഗോളിനായിരുന്നു ശാസ്തയുടെ ജയം.

ഇന്ന് ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement