ചെമ്മാണിയോട് റോയൽ ട്രാവൽസിന് മിന്നും ജയം

- Advertisement -

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് എഫ് സിക്ക് മിന്നും ജയം. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി പെരിന്തൽമണ്ണയെ ആണ് റോയൽ ട്രാസ് തോൽപ്പിച്ചത്‌‌. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസിന്റെ ജയം. റോയലിനായി അനീഷും ലാലുവും ഇന്നലെ ഇരട്ടഗോളുകൾ നേടി.

ഇന്ന് ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് കെ എഫ് സി കാളികാവിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement