ചാലിശ്ശേരിയിൽ ഉഷാ തൃശ്ശൂരിന് വിജയം

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഉഷാ തൃശ്ശൂരിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി കൊണ്ടോട്ടിയെ ആണ് ഉഷ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഉഷാ തൃശ്ശൂരിന്റെ വിജയം. ചാലിശ്ശേരിയിൽ ഇന്ന് അഭിലാഷ് കുപ്പൂത്ത് ജിംഖാന തൃശ്ശൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപുതിയങ്ങാടിയിൽ തൃക്കരിപ്പൂരിനെ ഞെട്ടിച്ച് എഫ് സി ഗോവ
Next articleആൻഫീൽഡിൽ റെക്കോർഡ് തുടരാൻ ലിവർപൂൾ ഇന്ന് ബൗണ്മൗത്തിന് എതിരെ