
ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ സ്കൈബ്ലൂ എടപ്പാളിന് വൻ വിജയം. സോക്കർ ഷൊർണ്ണൂരിനെ ആണ് സ്കൈബ്ലൂ ഇന്നലെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു എടപ്പാളിന്റെ വിജയം. സീസണിൽ ഇത് രണ്ടാം തവണമാത്രമാ്ൻ സ്കൈബ്ലൂ ഒരു മത്സരത്തിൽ അഞ്ചു ഗോളുകൾ അടിക്കുന്നത്.
ഇന്ന് ചാലിശ്ശേരിയിൽ നടക്കുന്ന മത്സരത്തിൽ
ഫ്രണ്ട്സ് മമ്പാട് അഭിലാഷ് കുപ്പൂത്തിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial