ചാലിശ്ശേരിയിൽ സബാൻ കോട്ടക്കലിന് തകർപ്പൻ ജയം

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലിന് വിജയം. ഫിറ്റ്വെൽ കോഴിക്കോടിന്ര് ആണ് സബാൻ കോട്ടക്കൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്ന്യ് ജയം. ഇന്ന് ചാലിശ്ശേരിയിൽ നടക്കുന്ന മത്സരത്തിൽ
ജയ തൃശ്ശൂർ ബേസ് പെരുമ്പാവൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാമ്പ്യൻസ് ലീഗ്: സെവിയ്യയെ തകർത്ത് ബയേൺ മ്യൂണിക്ക്
Next articleതലശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിന് ജയം