ചാലിശ്ശേരിയിൽ അൽ മദീനയെ വിറപ്പിച്ച് ടൗൺ എഫ് സി തൃക്കരിപ്പൂർ

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ അൽ മദീനയെ തോൽപ്പിച്ച് എഫ് സി തൃക്കരിപ്പൂർ. ഇന്നലെ ചാലിശ്ശേരിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എഫ് സി തൃക്കരിപ്പൂരിന്റെ വിജയം. മത്സരത്തിൽ തൃക്കരിപ്പൂരിന്റെ താരം നാസർ മാൻ ഓഫ് ദി മാച്ചായി. ചാലിശ്ശേരിയിൽ ഇന്ന് ബേസ് പെരുമ്പാവൂർ ഉഷാ തൃശ്ശൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിറ്റിക്കും ചെൽസിക്കും ജയം, വനിതാ ലീഗിൽ കിരീട പോരാട്ടം മുറുകുന്നു
Next articleപരിശീലനത്തില്‍ തിരിച്ചെത്തി സുരേഷ് റെയ്‍ന