ചാലിശ്ശേരിയിൽ ലിൻഷയ്ക്ക് വിജയം

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം. ശാസ്താ മെഡിക്കൽസിനെ നേരിട്ട ലിൻഷാ മണ്ണാർക്കാട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്നലെ വിജയിച്ചത്. ശാസ്താ മെഡിക്കൽസിന്റെ തുടർച്ചയായ നാലാം പരാജയമായിരുന്നു ഇന്നലത്തേത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊയപ്പയ; മമ്പാടിനെ വീഴ്ത്തി എഫ് സി പെരിന്തൽമണ്ണ
Next articleഡല്‍ഹിയ്ക്ക് തുടക്കം കടുപ്പം