
ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം. ഇന്നലെ ചാലിശ്ശേരിയിൽ നടന്ന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാളിന്ദ് ആണ് ലിൻഷാ മണ്ണാർക്കാട് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വിജയം. ചാലിശ്ശേരിയിൽ ഇന്ന് അൽ മദീന ചെർപ്പുളശ്ശേരി എഫ് സി തൃക്കരിപ്പൂരിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial