ചാലിശ്ശേരിയിലും ജവഹർ മാവൂരിന് വിജയം

- Advertisement -

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിലും ജവഹർ മാവൂരിന് വിജയം. ഇന്നലെ ചാലിശ്ശേരിയിൽ നടന്ന മത്സരത്തിൽ എഫ് സി പെരിന്തൽമണ്ണയെ ആണ് ജവഹർ മാവൂർ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ഇന്നലെ കുറ്റിപ്പുറത്തും ജവഹർ മാവൂർ വിജയിച്ചിരുന്നു.

ചാലിശ്ശേരിയിൽ ഇന്ന് സബാൻ കോട്ടക്കൽ ലക്കി സോക്കർ ആലുവയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement