ചാലിശ്ശേരിയിൽ ബേസ് പെരുമ്പാവൂരിന് ജയം

- Advertisement -

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ ബേസ് പെരുമ്പാവൂരിന് വിജയം. . ഇന്നലെ ചാലിശ്ശേരിയിൽ നടന്ന മത്സരത്തിൽ ഉഷാ തൃശ്ശൂരിനെയാണ് ബേസ് പെരുമ്പാവൂർ തോൽപ്പിച്ചത്‌. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബേസ് പെരുമ്പാവൂരിന്റെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement