കരീബിയൻസിൽ സബാന് ജയം

- Advertisement -

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാളിനെയാണ് ആണ് സബാൻ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സബാന്റെ ജയം.

ഇന്ന് ഹിറ്റാച്ചി തൃക്കരിപ്പൂർ ഉഷാ തൃശ്ശൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement