കരീബിയൻസിൽ ന്യൂകാസിൽ ലക്കി സോക്കറിന് വിജയം

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ ന്യൂകാസിൽ ലക്കി സോക്കറിന് വിജയം. ടോപ്പ് മോസ്റ്റ് തലശ്ശേരിയെ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ലക്കി സോക്കർ ആലുവ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഒരോ ഗോൾ വീതം അടിച്ച് സമനില പാലിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജിംഖാന തൃശ്ശൂരിന് വിജയം
Next articleഒമ്പതു ഗോൾ ത്രില്ലറിന് ഒടുവിൽ കിരീടം ഉയർത്തി ശാസ്താ മെഡിക്കൽസ് തൃശ്ശൂർ