കരീബിയൻസിൽ റോയൽ ട്രാവൽസിനെതിരെ മെഡിഗാഡ് അരീക്കോടിന് വിജയം

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് മികച്ച വിജയം. കരുത്തരായ റോയൽ ട്രാവൽസ് കോഴിക്കോടിനെ ആണ് മെഡിഗാഡ് അരീക്കോട് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മെഡിഗാഡിന്റെ വിജയം. കഴിഞ്ഞ ദിവസം അൽ മിൻഹാൽ വളാഞ്ചേരിയേയും തളിപ്പറമ്പിന്റെ മൈതാനത്ത് മെഡിഗാഡ് തോൽപ്പിച്ചിരുന്നു.

ഇന്ന് നടക്കുന്ന മത്സരത്തിൽ ടോപ്പ് മോസ്റ്റ് തലശ്ശേരി ലക്കി സോക്കറിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഭിലാഷ് കുപ്പൂത്തിന് വിജയം
Next articleപാണ്ടിക്കാട് സെവൻസിൽ ഫിഫാ മഞ്ചേരിക്ക് തകർപ്പൻ ജയം