കരീബിയൻസിൽ മെഡിഗാഡ് അരീക്കോടിന് വിജയം

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് ജയം. മികച്ച ഫോമിലുള്ള അൽ മിൻഹാൽ വളഞ്ചേരിയെ ആണ് മെഡിഗാഡ് അരീക്കോട് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മെഡിഗാഡിന്റെ വിജയം.

ഇന്ന് നടക്കുന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോട് റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാണ്ടിക്കാട് സെവൻസിൽ സൂപ്പർ സ്റ്റുഡിയോയെ ജിംഖാന തോൽപ്പിച്ചു
Next articleചെന്നൈ സിറ്റിക്ക് പുതിയ കോച്ച്, ഒപ്പം അസിസ്റ്റന്റായി ബാഴ്സലോണ സ്കൗട്ടും