കരീബിയൻസിൽ ഫിഫാ മഞ്ചേരിക്ക് എതിരെ അഭിലാഷ് കുപ്പൂത്തിന് വിജയം

- Advertisement -

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് ജയം. കരുത്തരായ ഫിഫാ മഞ്ചേരിയെ ആണ് ഏകപക്ഷീയമായി അഭിലാഷ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. കഴിഞ്ഞ ദിവസം എ വൈ സി ഉച്ചാരക്കടവിനെയും തളിപ്പറമ്പിന്റെ മൈതാനത്തിൽ അഭിലാഷ് തോൽപ്പിച്ചിരുന്നു.

ഇന്ന് തളിപ്പറമ്പിൽ ഷൂട്ടേഴ് പടന്ന കെ എഫ് സി കാളികാവിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement