കരീബിയൻസിൽ അഭിലാഷ് കുപ്പൂത്തിന് വിജയം

- Advertisement -

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് ജയം. കരുത്തരായ എ വൈ സി ഉച്ചാരക്കടവിനെയാണ് അഭിലാഷ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം

ഇന്ന് തളിപ്പറമ്പിൽ അഭിലാഷ് കുപ്പൂത്ത് ഫിഫാ മഞ്ചേരിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement