Site icon Fanport

ഇന്ന് സെവൻസിൽ അഞ്ച് മത്സരങ്ങൾ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ചു മത്സരങ്ങൾ നടക്കും. ഇന്ന് ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് ബേകൽ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ആണ്. അവിടെ ഇന്ന് ഒരു ഭാഗത്തു ഫിഫാ മഞ്ചേരിയും മറുവശത്ത് ബെയ്സ് പെരുമ്പാവൂരും ആണ് ഇറങ്ങുന്നത്. നേരത്തെ പെരിന്തൽമണ്ണയിൽ വെച്ച് ഒരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഫിഫ 2-1ന് വിജയിച്ചിരുന്നു.

ഫിക്സ്ചറുകൾ;

കൊടുവള്ളി; മെഡിഗാഡ് അരീക്കോട് vs ഫിറ്റ്വെൽ കോഴിക്കോട്

ബേകൽ;
ഫിഫാ മഞ്ചേരി vs ബെയ്സ് പെരുമ്പാവൂർ

എടത്തനാട്ടുകാര;
സബാൻ കോട്ടക്കൽ vs ഫ്രണ്ട്സ് മമ്പാട്

മുടിക്കൽ;
മത്സരമില്ല

പെരിന്തൽമണ്ണ;
അൽ ശബാബ് vs എഫ് സി പെരിന്തൽമണ്ണ

വാണിയമ്പലം;
മത്സരമില്ല

വെള്ളമുണ്ട;
എഫ് സി കൊണ്ടോട്ടി vs സൂപ്പർ സ്റ്റുഡിയോ

Exit mobile version