വീണ്ടും ബെയ്സ് പെരുമ്പാവൂരിനെ തോൽപ്പിച്ച് എടപ്പയിൽ ഫ്ലോറിംഗ്സ് സബാൻ കോട്ടക്കൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ സബാൻ കോട്ടക്കലിന് വിജയം. ഇന്ന് ബെയ്സ് പെരുമ്പാവൂരിനെ നേരിട്ട സബാൻ കോട്ടക്കൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. . ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ബെയ്സ് പെരുമ്പാവൂർ സബാൻ കോട്ടക്കലിനോട് പരാജയപ്പെടുന്നത്. ഈ സീസണിലെ സബാന്റെ രണ്ടു തോൽവിയും സബാനോട് ആയിരുന്നു.

നാളെ എടത്തനാട്ടുകരയിൽ മത്സരമില്ല –