എ വൈ സി ഉച്ചാരക്കടവിന് തകർപ്പൻ ജയത്തോടെ തുടക്കം

എ വൈ സി ഉച്ചാരക്കടവ് 2017-18 സീസൺ ഗംഭീര ജയത്തോടെ തുടങ്ങി. ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരിയെ പരാജയപ്പെടുത്തിയാണ് എ വൈ സി തുടങ്ങിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് എ വൈ സി വിജയിച്ചത്.

നാളെ കൊപ്പം അഖിലേന്ത്യാ സെവൻസിൽ സ്മാക് മീഡിയ സബാൻ കോട്ടക്കൽ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലിൻഷാ മെഡിക്കൽസിന് തുടർച്ചയായ മൂന്നാം ജയം
Next articleസൂപ്പർ സ്റ്റുഡിയോക്ക് രണ്ടാം മത്സരത്തിലും പരാജയം