കൊയപ്പയ; എ വൈ സി ഉച്ചാരക്കടവിന് വിജയം

കൊടുവള്ളി കൊയപ്പാ അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവിന് വിജയം. സോക്കർ ഷൊർണൂരിനെ നേരിട്ട എ വൈ സി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്നലെ വിജയിച്ചത്. ഇന്ന് കൊടുവള്ളിയിൽ കെ ആർ എസ് കോഴിക്കോട് കെ എഫ് സി കാളികാവിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്രിസ്റ്റിയാനോ എന്റെ ഉറക്കമില്ലാ രാത്രികൾ സമ്മാനിക്കുന്നു- ബഫൺ
Next articleസൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ച് ഉഷാ തൃശ്ശൂർ