വളാഞ്ചേരിയിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ എ വൈ സിക്ക് ജയം

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ കെ എഫ് സി കാളികാവിനെയാണ് എ വൈ സി തോൽപ്പിച്ചത്‌‌. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ഉച്ചാരക്കടവിന്റെ ജയം. നിശ്ചിത സമത്ത് ഇരുടീമുകളും ഒരോ ഗോൾ വീതം അടിച്ച സമനിലയിൽ ആയിരുന്നു

ഇന്ന് വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ലക്കി സോക്കർ ആലുവ സബാൻ കോട്ടക്കലിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ന് ഐലീഗിൽ അവസാനയങ്കം, കിരീടത്തിൽ മുത്തമിടാൻ നാലു ടീമുകൾ
Next articleജയിച്ചേ തീരു, കോഴിക്കോടിൽ ഇന്ന് ഗോകുലം മോഹൻ ബഗാൻ പോരാട്ടം