എടത്തനാട്ടുകരയിൽ എ വൈ സിക്ക് വിജയം

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിന് വിജയം. ജിംഖാന തൃശ്ശൂരിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് എ വൈ സി തോൽപ്പിച്ചത്. നേരത്തെ ഇരുവരും ഈ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ കളി സമനിലയിലാണ് അവസാനിച്ചത്. അതുകൊണ്ട് ഇൻ വീണ്ടും നടത്തുകയായിരുന്നു.

നാളെ എടത്തനാട്ടുകരയിൽ റോയൽ ട്രാവൽസ് കോഴിക്കോട് അഭിലാഷ് കുപ്പൂത്തിനെ നേരിടും

Advertisement