ഫിറ്റ്വെൽ കോഴിക്കോടിന് തുടർ വിജയം

ഫിറ്റ് വെൽ കോഴിക്കോടിന് തുടർച്ചയായ രണ്ടാം ദിവസവും വിജയം. വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് രാത്രി നടന്ന പോരിൽ അൽ ശബാബ് തൃപ്പനച്ചിയെ ആണ് ഫിറ്റ്വെൽ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫിറ്റ്വെലിന്റെ വിജയം. ഇന്നലെ അൽ മദീന ചെർപ്പുളശ്ശേരിയെയും ഫിറ്റ്വെൽ കോഴിക്കോട് പരാജയപ്പെടുത്തിയിരുന്നു‌

നാളെ വണ്ടൂരിൽ ശാസ്താ മെഡിക്കൽസ് എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

Previous articleഫിഫയ്ക്ക് വീണ്ടും സമനില
Next articleതുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി അൽ മദീന