വീണ്ടും ജയമില്ലാതെ ഫിഫാ മഞ്ചേരി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തുടർച്ചയായ രണ്ടാം ദിവസവും സെവൻസ് മൈതാനത്ത് വിജയമില്ലാതെ ഫിഫാ മഞ്ചേരി. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ടൗൺ ടീം അരീക്കോടിനെ നേരിട്ട ഫിഫാ മഞ്ചേരി 1-1 എന്ന സമനില വഴങ്ങി. ഇന്നലെ ജവഹർ മാവൂരിനോടും ഫിഫാ മഞ്ചേരി സമനില വഴങ്ങിയിരുന്നു. ഇന്നത്തെ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ കമ്മിറ്റി തീരുമാനിച്ചു.

നാളെ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോട് അൽ മദീന ചെർപ്പുളശ്ശേരിയെ നേരിടും.