അമ്പലവയലിൽ സബാനെ തകർത്ത് ന്യൂകാസിൽ ലക്കി സോക്കർ

അമ്പലവയൽ അഖിലേന്ത്യാ സെവൻസിൽ ആവേശപോരാട്ടം ജയിച്ച് കയറി ന്യൂകാസിൽ ലക്കി സോക്കർ ആലുവ. ഇന്നലെ നടന്ന മത്സരത്തിൽ സബാൻ കോട്ടക്കലിനെ നേരിട്ടപ്പോൾ എട്ടു ഗോളുകളാണ് പിറന്നത്. മത്സരം 5-3 എന്ന സ്കോറിന് ലക്കി സോക്കർ ആലുവ വിജയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാലോൺ വാർണെ നെരോകയിൽ തുടരും
Next article100 ബോള്‍ ടൂര്‍ണ്ണമെന്റ് നിര്‍ദ്ദേശിച്ച് ഇംഗ്ലീഷ് ബോര്‍ഡ്