ആലത്തൂരിൽ എഫ് സി പെരിന്തൽമണ്ണ ലിൻഷയെ വീഴ്ത്തി

- Advertisement -

ആലത്തൂർ അഖിലേന്ത്യാ സെവൻസിൽ എഫ് സി പെരിന്തൽമണ്ണയ്ക്ക് ജയം. ശക്തരായ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെയാണ് ലിൻഷ പരാജയപ്പെടുത്തിയത്‌. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പെരിന്തൽമണ്ണയുടെ വിജയം. ഇതിനു മുന്നേ പെരിന്തൽമണ്ണയിൽ വെച്ച് ഏറ്റുമുട്ടിയപ്പോഴും ലിൻഷയെ എഫ് സി പെരിന്തൽമണ്ണ തോൽപ്പിച്ചിരുന്നു.

കല്പെറ്റ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്ത് ശാസ്താ മെഡിക്കൽസിനെ തകർത്തു. ഒന്നിനെതിരെ നാല്യ് ഗോളുകൾക്കാണ് കല്പറ്റയിൽ അഭിലാഷ് കുപ്പൂത്ത് വിജയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement