അൽ ശബാബ് തൃപ്പനിച്ചിക്ക് ജയം

- Advertisement -

മണ്ണൂത്തി അഖിലേന്ത്യാ സെവൻസിൽ അൽ ശബാവിന് ജയം. ഇന്നലെ നടന്ന ആവേശ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് അൽ ശബാബ് പരാജയ്പ്പെടുത്തിയത്. മണ്ണൂത്തിയിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം സബാൻ കോട്ടക്കലിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement