Site icon Fanport

ഇരിക്കൂറിൽ അൽ ശബാബിന് ജയം

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ അൽ ശബാബിന് വിജയം. ഇന്ന് സോക്കർ സ്പോർടിങ് ഷൊണ്ണൂരിനെ ആണ് അൽ ശബാബ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാ‌‌ണ് ശബാബ് വിജയിച്ചത്. സോക്കർ ഷൊർണ്ണൂരിന് ഇത് തുടർച്ചയായ ഏഴാം തോൽവി ആണ്. സീസണിൽ ആകെ ഒരു മത്സരത്തിൽ ആൺ ഷൊർണ്ണൂർ വിജയിച്ചത്.

ഇന്ന് ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ മത്സരമില്ല.

Exit mobile version