Site icon Fanport

വണ്ടൂരിൽ അൽ മദീനയ്ക്ക് വിജയം

ഇന്നലെ കോട്ടക്കലിൽ സെമിയിൽ വീണു എങ്കിലും മറ്റൊരു മത്സരത്തിൽ അൽ മദീന വിജയം കൊയ്തു. വണ്ടൂർ അഖിലേന്ത്യാ സെവൻസിലായിരുന്നു അൽ മദീനയുടെ ഇന്നലെ രാത്രിയത്തെ രണ്ടാം മത്സരം. ഫിറ്റ്വെൽ കോഴിക്കോടിനെ നേരിട്ട അൽ മദീന ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയം സ്വന്തമാക്കി. അൽ മദീനയ്ക്ക് അവസാന 8 മത്സരങ്ങൾക്ക് ഇടെ ആകെ ലഭിക്കുന്ന രണ്ടാം ജയമാണിത്.

നാളെ വണ്ടൂരിൽ മത്സരമില്ല.

Exit mobile version