ജയം തുടർന്ന് അൽ മദീന ചെർപ്പുള്ളശ്ശേരി

- Advertisement -

സീസണിലെ വിജയകുതിപ്പ് തുടർന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി. ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ എഫ് സി ഗോവ ആണ് മദീനയുടെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു മദീനയുടെ ജയം.

മമ്പാട് അഖിലേന്ത്യാ സെവൻസിൽ അമിസാദ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും വിജയം നേടി. ഓക്സിജൻ ഫാർമ ജയ തൃശ്ശൂർ ആയിരുന്നു സൂപ്പറിന്റെ എതിരാളികൾ. സൂപ്പറും ഏക ഗോളിനാണ് ഇന്ന് ജയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement