പൂങ്ങോട് സെമിയിൽ ഇന്ന് അൽ മദീന റോയൽ ട്രാവൽസ് പോരാട്ടം

Sevens Madeena

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, വേങ്ങര, പൂങ്ങോട്, അരീക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. പൂങ്ങോട് സെവൻസിൽ ഇന്ന് സെമി പോരാട്ടമാണ്. അവിടെ അൽ മദീന ചെർപ്പുളശ്ശേരി റോയൽ ട്രാവൽസ് കൊഴിക്കോടിനെ നേരിടും. മുമ്പ് കാദറലി സെവൻസിൽ റോയൽ സെമി ഫൈനലിൽ അൽ മദീനയെ പുറത്താക്കിയിരുന്നു.

FIXTURE- 16-03- 2022

Vengara;
Fifa Manjeri vs Gymkhana

VALANCHERY-THINDALAM;
Linsha vs FC Perinthalmanna

Areekode;
Jaya Thrissur vs Town Team Areekode

Poongod;
Al Madeena vs Royal Travels