താമരശ്ശേരിയിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

താമരശ്ശേരി അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് അടിതെറ്റി. ഇന്നലെ നടന്ന മത്സരത്തിൽ പരാജയപ്പെട്ടാണ് മദീന മടങ്ങിയത്. ലക്കി സോക്കർ ആലുക ആയിരുന്നു മദീനയുടെ എതിരാളികൾ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലക്കി സോക്കർ ആലുവ വിജയിച്ചത്. സീസണിൽ ഇതുവരെ സ്ഥിരതയുള്ള പ്രകടനം മദീന കാഴ്ചവെച്ചിട്ടില്ല.

ഇന്ന് താമരശ്ശേരിയിൽ ലക്കി സോക്കർ ആലുവ ഫിഫാ മഞ്ചേരിയെ നേരിടും