നിലമ്പൂരിൽ അൽ മദീനയ്ക്ക് വിജയം

അവസാന ദിവസങ്ങളിലെ മോശം ഫലത്തിൽ നിന്ന് അൽ മദീന കരകയറി. ഇന്ന് നിലമ്പൂർ അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം. ഇന്ന് കെ എഫ് സി കാളികാവിനെ നേരിട്ട അൽ മദീന മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയം സ്വന്തമാക്കി. എടത്തനാട്ടുകര ഫൈനലിലെ പാരജയത്തിനു ശേഷമുള്ള മദീനയുടെ ആദ്യ വിജയമാണിത്.

നാളെ നിലമ്പൂർ സെവൻസിൽ മത്സരമില്ല

Exit mobile version