Site icon Fanport

കുപ്പൂത്ത് സെവൻസിൽ അൽ മദീന സെമിയിൽ

സെവൻസ് സീസണിലെ ആദ്യ സെമി ഫൈനൽ അൽ മദീന ചെർപ്പുളശ്ശേരി ഉറപ്പിച്ചു. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടിനെ തോൽപ്പിച്ചായിരുന്നു മദീനയുടെ സെമി പ്രവേശനം. ടോസിൽ ആയിരുന്നു മദീനയുടെ സെമി പ്രവേശനം. നിശ്ചിത സമയത്ത് ഇന്ന് ഗോൾ നില 0-0 എന്നായിരുന്നു. എക്സ്ട്രാ ടൈമിലും കളി ഗോൾ ഇല്ലാതെ തുടർന്നു.

പെനാൾട്ടിയിൽ എത്തിയപ്പോൾ എല്ലാ കിക്കുകളും ഇരുടീമുകളും ലക്ഷ്യത്തിൽ എത്തിക്കുകകയും ചെയ്തു. തുടർന്ന് ടോസിൽ എത്തുകയായിരുന്നു. മദീനയുടെ സീസണിലെ തുടർച്ചയായ മൂന്നാം ജയമാണിത്.

നാളെ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോട് ഫിഫാ മഞ്ചേരിയെ നേരിടും

Exit mobile version