അമ്പലവയലിൽ എ എഫ് സി വയനാടിന് വിജയം

- Advertisement -

അമ്പലവയൽ അഖിലേന്ത്യാ സെവൻസിൽ എ എഫ് സി വയനാടിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി കൊണ്ടോട്ടിയെ ആണ് എ എഫ് സി വയനാട് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എ എഫ് സി വയനാടിന്റെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement