തളിപ്പറമ്പിൽ അഭിലാഷിന് ജയം

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് വിജയം. ഷൂട്ടേഴ്സ് പടന്നെയെ ആണ് ഇന്നലെ അഭിലാഷ് കുപ്പൂത്ത് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കുപ്പൂത്തിന്റെ വിജയം.

തളിപ്പറമ്പിൽ ഇന്ന് ലക്കി സോക്കർ ആലുവ മെഡിഗാഡ് അരീക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതലശ്ശേരി അഖിലേന്ത്യാ സെവൻസിൽ ജിംഖാനയ്ക്ക് ജയം
Next articleമണ്ണൂത്തിയിൽ അൽ മദീനയെ തോൽപ്പിച്ച് അഭിലാഷ് കുപ്പൂത്തിന് കിരീടം